Kollam
കേരള മുസ്്ലിം ജമാഅത്ത് കൊല്ലം ജില്ലാ ഭാരവാഹികൾ
ഡോ. എൻ ഇല്യാസ് കുട്ടി (പ്രസി.), ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി (ജന. സെക്ര.), മുഈനുദ്ദീൻ തട്ടാമല (ഫിനാ. സെക്ര.)
കൊല്ലം | കേരള മുസ്്ലിം ജമാഅത്ത് കൊല്ലം ജില്ലാ വാർഷിക കൗൺസിൽ സമാപിച്ചു. പുതിയ ഭാരവാഹികൾ: ഡോ. എൻ ഇല്യാസ് കുട്ടി (പ്രസി.), ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി (ജന. സെക്ര.), മുഈനുദ്ദീൻ തട്ടാമല (ഫിനാ. സെക്ര.).
വൈസ് പ്രസിഡന്റുമാർ: അബ്ദുസ്സലാം ഫൈസി (അഡ്മിനിസ്ട്രേഷൻ), ഫള്്ലുദ്ദീൻ മുസ്്ലിയാർ (സംഘടനാ കാര്യം), നിസാമുദ്ദീൻ മുസ്്ലിയാർ അഞ്ചൽ (വിദ്യാഭ്യാസം), നൗഷാദ് മുസലിയാർ കരുനാഗപ്പള്ളി (ദഅ്വ),
സെക്രട്ടറിമാർ: എ കെ ഹംസ സഖാഫി (സംഘടനാ കാര്യം ), അബ്ദുൽ വാഹിദ് കിളികൊല്ലൂർ (അഡ്മിനിസ്ട്രേഷൻ), താഹാ മുസലിയാർ (ദഅ്വ), ഹാജി ഫസലുദ്ദീൻ മാവിള (വിദ്യാഭ്യാസം), ഷാജഹാൻ പാവുമ്പ (ക്ഷേമകാര്യം), മുഹമ്മദ് ത്വാഹ (സ്ഥാപനകാര്യം).
കൊല്ലൂർവിള മുസ്്ലിം ജമാഅത്ത് കോൺഫറൻസ് ഹാളിൽ നടന്ന കൗൺസിലിൽ എച്ച് ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സിറാജുൽ ഉലമ പി എ ഹൈദറൂസ് മുസ്്ലിയാർ ഉദ്ഘാടനം ചെയ്തു. മുശാവറ അംഗം കായംകുളം ത്വാഹ മുസ്്ലിയാർ വിഷയാവതരണം നടത്തി. സംസ്ഥാന സെക്രട്ടറി പ്രൊഫ. യു സി അബ്ദുൽ മജീദ് കൗൺസിൽ നിയന്ത്രിച്ചു.