National
കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാനില്ല: കോണ്‍ഗ്രസ്സ്
ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഇപ്പോള്‍ പറയാനാകില്ല.

ചെന്നൈ | കരൂര്‍ ദുരന്തം രാഷ്ട്രീയ ആയുധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ്സ്. ദുരന്തത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
ടി വി കെ നേതാവ് വിജയിയെ രാഹുല്‍ ഗാന്ധി വിളിച്ചത് ദുഃഖം അറിയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തബാധിതരെ കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.
---- facebook comment plugin here -----