Connect with us

International

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശിനി ജിദ്ദയില്‍ മരിച്ചു

അബ്ഹൂറിലെ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.

Published

|

Last Updated

ജിദ്ദ| ഹൃദയാഘാതം മൂലം മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജിദ്ദയില്‍ മരിച്ചു. പൊന്നേത്ത് നഫീസ (58) ആണ് മരിച്ചത്. ഉംറ നിര്‍വഹിക്കാനെത്തിയ ഇവര്‍ കര്‍മങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അബ്ഹൂറിലെ ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് രാവിലെയാണ് മരിച്ചത്.