Obituary
കല്‍മാബി
മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8.30 ന് മാവിളിക്കടവ് ജുമാമസ്ജിദില്‍ (ബൈപ്പാസ് ജംഗ്ഷന്‍).

കുണ്ടൂപറമ്പ് | മൈത്രിനഗര്‍ ചാലിപുരക്കല്‍ പറമ്പില്‍ താമസിക്കുന്ന കിഴക്കെ വട്ടോളി പറമ്പില്‍ കല്‍മാബി (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ വി അബു.
മക്കള്‍: കെ വി ഷാജഹാന്‍ (റിട്ട. കെ എസ് ഇ ബി), കെ വി റഫീഖ് (കുവൈത്ത്), കെ വി സിറാജുദ്ദീന്‍ (അസി. എന്‍ജിനീയര്‍, കെ എസ് ഇ ബി നടക്കാവ് സെക്ഷന്‍). മരുമക്കള്‍: ടി സാറ, കെ വി സലീന, പി ഷെറീന (അധ്യാപിക, ബ്രണ്ണന്‍ സ്‌കൂള്‍).
മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 8.30 ന് മാവിളിക്കടവ് ജുമാമസ്ജിദില്‍ (ബൈപ്പാസ് ജംഗ്ഷന്‍).
---- facebook comment plugin here -----