Connect with us

Kerala

പാലായിൽ ഹൈവേ പോലീസിന്റെ  വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരുക്ക്

അപകടത്തിൽ എസ് ഐ നൗഷാദ്,പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് പരുക്കേറ്റു.

Published

|

Last Updated

കോട്ടയം|പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംങ്ങ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെ
മുണ്ടാങ്കൽ ഭാഗത്ത് വെച്ചണ് അപകടമുണ്ടായത്. അപകടത്തിൽ
എസ് ഐ നൗഷാദ്,പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്ക് പരുക്കേറ്റു.

സെബിന്റെ കാലിന് ഒടിവും മുഖത്ത് പരുക്കുകളും ഏറ്റിട്ടുണ്ട് .മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. മൂവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest