Kerala
അതിഥി സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനകളുടെ കൈമാറ്റം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
മൃഗസംരക്ഷണ സംഘടന നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍.
കൊച്ചി | അതിഥി സംസ്ഥാനങ്ങളില്‍ നിന്നുള്ള ആനകളുടെ കൈമാറ്റം ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പിടികൂടപ്പെട്ട ആനകളുടെ ചട്ടങ്ങള്‍ സംബന്ധിച്ച ഉത്തരവ് പ്രകാരമാണ് തടഞ്ഞത്.
മൃഗസംരക്ഷണ സംഘടന നല്‍കിയ ഹരജിയിലാണ് കോടതി ഇടപെടല്‍.
കേരളത്തില്‍ പിടികൂടിയ ആനകളുടെ നില പരിതാപകരമാണെന്ന് കോടതി നിരീക്ഷിച്ചു.
---- facebook comment plugin here -----