Kerala
എറണാകുളത്ത് വാഹനാപകടം; ശബരിമല തീര്‍ഥാടകന്‍ മരിച്ചു
തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
എറണാകുളം| എറണാകുളം മൂവാറ്റുപുഴ- പെരുമ്പാവൂര്‍ എംസി റോഡില്‍ വാഹനാപകടം. അപകടത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരുക്കേറ്റു. തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
അന്യ സംസ്ഥാന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്.
---- facebook comment plugin here -----





