sexual harassment
ബസ്സില്‍ സ്ത്രീക്കെതിരെ പീഡനം: റിട്ട . ജില്ലാ ജഡ്ജി റിമാന്റില്‍
15 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികനെതിരെ ഊന്നുകല്‍ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു.

മണ്ണന്തല | ബസ്സില്‍ സ്ത്രീയെ പീഡനത്തിനിരയാക്കിയ റിട്ട . ജില്ലാ ജഡ്ജി പിടിയില്‍. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിനെ റിമാന്‍ഡ് ചെയ്തു.
കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിന്റെ അതിക്രമം താങ്ങാന്‍ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് കേശവദാസ പുരത്ത് എത്തിയപ്പോള്‍ ബഹളം വയ്ക്കുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓര്‍ത്തഡോക്‌സ് സഭ വൈദികനെതിരെ ഊന്നുകല്‍ പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു. സഭ വൈദികനെ ചുമതലയില്‍ നിന്നു നീക്കി.
---- facebook comment plugin here -----