Business
സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല
ഒരു ഗ്രാമിന് 4,415 രൂപയും ഒരു പവന് 35,320 രൂപയുമാണ് ഇന്നത്തെ വില.
കോഴിക്കോട്| കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 4,415 രൂപയും ഒരു പവന് 35,320 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 10 രൂപയും ഒരു പവന് 80 രൂപയും ഇന്നലെ കുറഞ്ഞിരുന്നു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളില്‍ ഡീസല്‍, പെട്രോള്‍ വിലകളില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ കേരളത്തിലും പെട്രോള്‍ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 74.31 എന്ന നിലയിലാണ്.
---- facebook comment plugin here -----


