Connect with us

Kerala

അമ്പല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു

സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്

Published

|

Last Updated

ആമ്പല്ലൂര്‍| വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നിര്‍ത്തി ഇറങ്ങിയ ഉടനെ തീ പടരുകയായിരുന്നു. സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

---- facebook comment plugin here -----

Latest