Connect with us

Kerala

സ്വര്‍ണ വില താഴോട്ട്; രണ്ട് ദിവസത്തിനിടെ പവന് കുറഞ്ഞത് 1120 രൂപ

പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്

Published

|

Last Updated

കൊച്ചി  | വിപണി വിലയില്‍ റെക്കോര്‍ഡിട്ട സ്വര്‍ണത്തിന് തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ് തുടരുന്നു. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി.

ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.

 

---- facebook comment plugin here -----

Latest