Connect with us

Kerala

സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ഡോ. സിസ തോമസിനെ നീക്കി

ഡോ. എം എസ് രാജശ്രീയെ പുതിയ സീനിയര്‍ ജോയിന്റ് ഡയറക്ടറായി നിയമിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ പദവിയില്‍ നിന്ന് ഡോ. സിസ തോമസ് പുറത്ത്. ഡോ. എം എസ് രാജശ്രീയെ പുതിയ സീനിയര്‍ ജോയിന്റ് ഡയറക്ടറായി നിയമിച്ചു.

മാര്‍ച്ച് 31ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് നിലവിലെ ചുമതലക്കു പുറമേ താത്ക്കാലിക വി സി പദവി കൂടി സിസ തോമസിന് നല്‍കിയത്.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് രാജശ്രീക്ക് വൈസ് ചാന്‍സലര്‍ സ്ഥാനം നഷ്ടമായത്. തുടര്‍ന്ന് പദവിയില്‍ സിസ തോമസിനെ ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു.

 

Latest