Kerala
എം ഡി എം എയുമായി ദമ്പതികളടക്കം നാല് പേര്‍ പിടിയില്‍
ഇവരില്‍നിന്ന് 18.79 ഗ്രാം എം ഡി എം എ കണ്ടെടുത്തു

കൊച്ചി | മാരക ലഹരി മരുന്ന എം ഡി എം എയുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. കോതമംഗലം സ്വദേശിയായ റിജു ഇബ്രാഹീം റയ്യാന്‍, ഭാര്യ ഷാനിമോള്‍, തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനീഷ്, തൃശൂര്‍ എളനാട് സ്വദേശി അല്‍ബര്‍ട്ട് എം. ജോണ്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 18.79 ഗ്രാം എം ഡി എം എ കണ്ടെടുത്തു.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്
---- facebook comment plugin here -----