Kerala
തൃശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു
മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പും ആയിരുന്നു.

തൃശൂര്‍ | അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു.
സിറിയക് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് എമറിറ്റസ് ആണ്.
മാനന്തവാടി രൂപതയുടെ ആദ്യ ബിഷപ്പും താമരശ്ശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പും ആയിരുന്നു. തൃശൂര്‍ സീറോ മലബാര്‍ കത്തോലിക്കാ അതിരൂപതയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി.
1930 ഡിസംബര്‍ 13-ന് പാലായിലെ എപ്പാര്‍ക്കിയിലെ വിളക്കുമാടത്താണ് അദ്ദേഹം ജനിച്ചത്.
---- facebook comment plugin here -----