Connect with us

നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഇവരുടെ ബൈക്കും നടക്കാവ് പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ക്രിസ്ത്യന്‍ കോളജ് സിഗ്നലില്‍ ദുരനുഭവം ഉണ്ടായത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. ഭാര്യയോട് അശ്ലീല ചേഷ്ടകള്‍ കാണിച്ചതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

വീഡിയോ കാണാം

Latest