National
ആന്ധ്രയില്‍ ട്രെയിനിടിച്ച് അഞ്ച് മരണം
ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു.
ന്യൂഡല്‍ഹി | ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ശ്രീകാകുളത്ത് ബാത്വാ ഗ്രാമത്തിലാണ് ദുരന്തം സംഭവിച്ചത്.
റെയില്‍വേ ട്രാക്കില്‍ ഇറങ്ങി നിന്നവരാണ് അപകടത്തില്‍ പെട്ടത് . ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു.
---- facebook comment plugin here -----





