Connect with us

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡല്‍ഹി, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് നാഷണല്‍ സീസ്മോളജി സെന്റര്‍ പറയുന്നത്. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ചലനം ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു. അരമണിക്കൂറിന് ശേഷം ഉച്ചക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

വീഡിയോ കാണാം