Kerala
തിരൂരില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു
തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യു കെ ജി വിദ്യാര്‍ഥിയാണ് അബാന്‍.
മലപ്പുറം| തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഷഹദാദ് മുഹമ്മദ്-ജെഷ്മ റഹ്മാന്‍ എന്നിവരുടെ മകന്‍ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യു കെ ജി വിദ്യാര്‍ഥിയാണ് അബാന്‍. മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
---- facebook comment plugin here -----






