Connect with us

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിന് എതിരായ പ്രതിഷേധം ശക്തിയാര്‍ജിക്കുന്നു. ശ്രീറാം പ്രവര്‍ത്തിക്കുന്ന ആലപ്പുഴ കലക്ടറേറ്റ് പരിസരം സമരഭൂമിയായി മാറിക്കഴിഞ്ഞു. ഓരോ ദിവസവും നിരവധി സംഘടനകളാണ് ഇവിടെ പ്രതിഷേധവുമായി എത്തുന്നത്. ആലപ്പുഴയില്‍ നിന്ന് ഞങ്ങളുടെ പ്രതിനിധി ഉമര്‍ മായനാട് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

 

വീഡിയോ കാണാം

---- facebook comment plugin here -----

Latest