Kerala
സുപ്രീം കോടതി പരമാധികാരിയായിരുന്ന സദാശിവത്തെക്കാള്‍ അറിവുണ്ടോ ഗവര്‍ണര്‍ക്ക്; രൂക്ഷ വിമര്‍ശനവുമായി മന്ത്രി അനില്‍
ആരിഫ് മുഹമ്മദ് ഖാന്‍ പഠിപ്പിക്കുന്നത് പുതിയ നിയമങ്ങളാണെന്നും മന്ത്രി.

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി ആര്‍ അനില്‍. ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും സര്‍വകലാശാലയെയും നിയമം പഠിപ്പിക്കുകയാണ് ഗവര്‍ണര്‍.
സുപ്രീം കോടതി പരമാധികാരിയായിരുന്ന സദാശിവത്തെക്കാള്‍ അറിവുണ്ടോ ഗവര്‍ണര്‍ക്കെന്ന് മന്ത്രി ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ പഠിപ്പിക്കുന്നത് പുതിയ നിയമങ്ങളാണെന്നും മന്ത്രി അനില്‍ പറഞ്ഞു.
---- facebook comment plugin here -----