Kerala
പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ചു
കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് മരിച്ചത്
കോഴിക്കോട് | ശുചീകരണ ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കാക്കൂര്‍ പാവണ്ടൂര്‍ മഞ്ചപ്പാറക്കല്‍ അഭിജിത്ത് (17) ആണ് പ്രഷര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റു മരിച്ചത്.
മഞ്ചപ്പാറക്കല്‍ ചാത്തുവിന്റെയും ഷിജിയുടെയും മകനായ അഭിജിത്ത് പാവണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
---- facebook comment plugin here -----

