Connect with us

Kerala

ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍.

Published

|

Last Updated

തിരുവനന്തപുരം| ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തന്‍ വീട്ടില്‍ രാഖി സാവിത്രി അന്തരിച്ചു. 49 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍.

നാടന്‍ പാട്ട് കലകാരന്‍ ജയചന്ദ്രന്‍ കടമ്പനാട് ആണ് ഭര്‍ത്താവ്. മകള്‍: ഗൗരി

Latest