Connect with us

Kerala

കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം; 70 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

സെപ്തംബറിലെ പെന്‍ഷന്‍ വിതരണത്തിനാണ് തുക വിനിയോഗിക്കുക.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണത്തിന് തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 70 കോടി രൂപയാണ് അനുവദിച്ചത്.

സെപ്തംബറിലെ പെന്‍ഷന്‍ വിതരണത്തിനാണ് തുക വിനിയോഗിക്കുക.

രണ്ട് മാസത്തെ പെന്‍ഷന്‍ ഇനിയും കുടിശ്ശികയുണ്ട്.

Latest