Kerala
വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ചു; കേരളത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് കേന്ദ്രം
ഈ വര്‍ഷം 15,390 കോടി രൂപ മാത്രമാണ് കടമെടുക്കാവുന്ന തുക.8000 ത്തോളം കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്.

തിരുവനന്തപുരം | സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. ഈ വര്‍ഷം 15,390 കോടി രൂപ മാത്രമാണ് കടമെടുക്കാവുന്ന തുക.
8000 ത്തോളം കോടി രൂപയാണ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23,000 കോടി രൂപ അനുവദിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കേരളത്തെ കേന്ദ്രത്തിന്റെ പുതിയ നടപടി കൂടുതല്‍ പ്രയാസത്തിലാക്കും.
---- facebook comment plugin here -----