Connect with us

Kerala

സിപിഎം നേതാവ് പി ജയരാജന് കൊവിഡ്

കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

കണ്ണൂര്‍  | സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ഇതേ തുടര്‍ന്ന് ജയരാജനെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു

---- facebook comment plugin here -----

Latest