National
ഒ പനീല്‍ശെല്‍വത്തിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.

ചെന്നൈ | കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചെന്നൈയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. പനീര്‍ശെല്‍വം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആശംസിച്ചു.
എടപ്പാടി കെ പളനിസ്വാമിയുമായുള്ള അധികാര തര്‍ക്കത്തിനിടെ മുന്‍ മന്ത്രിമാരുള്‍പ്പെടെ എഐഎഡിഎംകെയുടെ 40 പ്രവര്‍ത്തകരെ പുറത്താക്കിയിരുന്നു.
---- facebook comment plugin here -----