Connect with us

Covid India

രാജ്യത്ത് 31,222 പേര്‍ക്ക് കൂടി കൊവിഡ്; 290 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേര്‍ രോഗമുക്തി നേടി

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,222 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,058,843 കോടിയായി ഉയര്‍മന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 42,942 പേര്‍ രോഗമുക്തി നേടി. 290 മരണങ്ങളും രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 441,042 ആയി ഉയര്‍ന്നു. നിലവില്‍ 392,864 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

കൊവിഡ് ഏറ്റവും രൂക്ഷമായി തുടരുന്നത് കേരളത്തിലാണ്. തിങ്കളാഴ്ച 19,688 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. 16.71 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

 

Latest