Kerala
സ്‌കൂളുകളില്‍ പി ടി എ നിര്‍ബന്ധം; ഉത്തരവിറക്കി ബാലാവകാശ കമ്മീഷന്‍
അധ്യയന വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും സമിതി ചേരണം. അഭിപ്രായം തുറന്നുപറയാന്‍ സമിതികളില്‍ അവസരമൊരുക്കണം.

തിരുവനന്തപുരം | സ്‌കൂളുകളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതി (പി ടി എ)കള്‍ നിര്‍ബന്ധമെന്ന് ബാലാവകാശ കമ്മീഷന്‍. അധ്യയന വര്‍ഷത്തില്‍ മൂന്ന് തവണയെങ്കിലും സമിതി ചേരണം. അഭിപ്രായം തുറന്നുപറയാന്‍ സമിതികളില്‍ അവസരമൊരുക്കണം.
സ്വകാര്യ, അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പി ടി എ രൂപവത്ക്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----