ഗുജറാത്ത് തൂത്തുവാരി ബിജെപി; ഹിമാചൽ പ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോൺഗ്രസിന് മേൽക്കൈ — ഗുജറാത്ത്, ഹിമാചൽ നിയമസഭാ വോട്ടെണ്ണൽ പ്രത്യേക തത്സമയ വാർത്താ ബുള്ളറ്റിനിലേക്ക് സ്വാഗതം.
വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിടുമ്പോൾ ഗുജറാത്തിൽ തുടർച്ചയായ ഏഴാം തവണയും ബിജെപി അധികാരമുറപ്പിച്ചു. തുടർച്ചയായി 27 വർഷം സംസ്ഥാനം ഭരിച്ച പാർട്ടി അടുത്ത അഞ്ച് വർഷവും അധികാരത്തിൽ തുടരുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
വീഡിയോ കാണാം







