Connect with us

Kerala

റോഡ് സുരക്ഷാ നിര്‍ദേശങ്ങളുമായി അമിക്കസ് ക്യൂറി; ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

ഏഴിന നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണം. ആറ് മണിക്കൂര്‍ ജോലി ഉറപ്പാക്കണം.

Published

|

Last Updated

കൊച്ചി | ഹൈക്കോടതിയില്‍ റോഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് അമിക്കസ് ക്യൂറി. ഏഴിന നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്നതാണ് ഇതില്‍ പ്രധാനം. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആറ് മണിക്കൂര്‍ ജോലി ഉറപ്പാക്കണം. മുഴുവന്‍ സമയ റോഡ് സേഫ്റ്റി കമ്മീഷണര്‍ വേണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest