Connect with us

National

എയര്‍മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവി

നിലവില്‍ വ്യോമസേന ഉപമേധാവിയാണ് ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി | എയര്‍മാര്‍ഷല്‍ വി ആര്‍ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും . പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഈ മാസം 30ന് ഭദൗരിയ വിരമിക്കും.

നിലവില്‍ വ്യോമസേന ഉപമേധാവിയാണ് ചൗധരി. 1982 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

 

Latest