National
ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റാകാനൊരുങ്ങി എയര്‍ ഇന്ത്യ
ബോയിംഗ് കമ്പനിയില്‍ നിന്നും എയര്‍ബസ് എസ്ഇയില്‍ നിന്നും എയര്‍ ഇന്ത്യ 470 വിമാനങ്ങളുടെ ഓര്‍ഡര്‍ എടുത്തിട്ടുണ്ട്

ന്യൂഡല്‍ഹി| ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റാകാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ. പുതിയ ഉടമയായ ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ പിന്തുണയോടെ റെക്കോര്‍ഡ് എയര്‍ക്രാഫ്റ്റ് ഓര്‍ഡറിന് ധനസഹായം നല്‍കുന്നതിന് എയര്‍ ഇന്ത്യ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കാരിയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
ബോയിംഗ് കമ്പനിയില്‍ നിന്നും എയര്‍ബസ് എസ്ഇയില്‍ നിന്നും എയര്‍ ഇന്ത്യ 470 വിമാനങ്ങളുടെ ഓര്‍ഡര്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം അവസാനം മുതല്‍ വിമാനങ്ങളുടെ ഡെലിവറികള്‍ ആരംഭിക്കും.
---- facebook comment plugin here -----