Connect with us

Kerala

പാലക്കാട് 21കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയാണ് മരിച്ചത്

Published

|

Last Updated

പാലക്കാട്| പാലക്കാട് തൃത്താലയില്‍ യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തച്ചറംകുന്ന് കിഴക്കേപുരക്കല്‍ ഗോപികയെയാണ് (21) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണകാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. ‘അച്ഛനും അമ്മയും ക്ഷമിക്കണം’ എന്നെഴുതിയ കുറിപ്പ് ഗോപിയുടെ മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തി. സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കാരിയായിരുന്നു ഗോപിക.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest