Connect with us

Obituary

അഡ്വ.ഡീന്‍ കുര്യക്കോസ് എം പി യുടെ മാതാവ് നിര്യാതയായി

Published

|

Last Updated

തൊടുപുഴ |  അഡ്വ.ഡീന്‍ കുര്യക്കോസ് എം പി യുടെ മാതാവ് പൈങ്ങോട്ടൂര്‍, ഏനാനിക്കല്‍ റോസമ്മ കുര്യാക്കോസ് (68) നിര്യാതയായി.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

ഇന്ന് വൈകിട്ട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാ യിരുന്നു അന്ത്യം.
ഭര്‍ത്താവ് : അഡ്വ. എ എം കുര്യാക്കോസ്, മറ്റ് മക്കള്‍ : ജീന്‍ കുര്യാക്കോസ് (ഓസ്‌ട്രേലിയ), അഡ്വ.ഷീന്‍ കുര്യാക്കോസ്
മരുമക്കള്‍ : രശ്മി ജീന്‍, ഡോ.നീത പോള്‍ , സുരമ്യ ജോണ്‍ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കുളപ്പുറം ,കാല്‍വരിഗിരി ചര്‍ച്ച് സെമിത്തേരിയില്‍

 

Latest