Connect with us

Kerala

സര്‍വകലാശാലകളിലെ എസ് എഫ് ഐ സമരം ആരോഗ്യരംഗത്തെ പ്രശ്നങ്ങള്‍ മറച്ചുവെക്കാനെന്ന് അടൂര്‍ പ്രകാശ്

സര്‍വകലാശാലകളിലെ മാര്‍ക്സിസ്റ്റ്‌വത്കരണം കാരണം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്ന്

Published

|

Last Updated

കൊച്ചി | ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ മറച്ചുവെക്കാനാണ് സര്‍വകലാശാലകളിലെ എസ് എഫ് ഐ സമരമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആരോപിച്ചു. സര്‍വകലാശാലകളില്‍ സംഘിവത്‌രണവും മാര്‍ക്സിസ്റ്റ് വത്കരണവുമാണെ്. സര്‍വകലാശാലകള്‍ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മാര്‍ക്സിസ്റ്റ് വത്കരണം കാരണം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒഴിഞ്ഞു കിടക്കുകയാണ്. മന്ത്രിമാരുടെ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന മൂലമാണ് കോട്ടയം മെഡിക്കല്‍ കോളജിലെ മരണമുണ്ടായതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.

 

 

Latest