Connect with us

Kerala

പാലക്കാട് ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ മരംവീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു

കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

Published

|

Last Updated

പാലക്കാട് | പാലക്കാട്  ഓടിക്കൊണ്ടിരിക്കെ കാറിന് മുകളില്‍ വന്‍മരം വീണു. കാറില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരംപാതയില്‍ ആനമൂളി ചെക്ക്‌പോസ്റ്റിന് സമീപമാണ് അപകടം നടന്നത്.

കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.കാറിലുണ്ടായിരുന്നവര്‍ മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുകയായിരുന്നു .

 

 

---- facebook comment plugin here -----

Latest