Connect with us

Kerala

ചെന്നൈയില്‍ മലയാളി വിദ്യാര്‍ഥിനിയെ സുഹൃത്ത് കൊലപ്പെടുത്തി; ചിത്രം വാട്‌സ്ആപ് സ്റ്റാറ്റസാക്കി

സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പോലീസ് അറസ്റ്റു ചെയ്തു

Published

|

Last Updated

ചെന്നൈ  | തമിഴ്‌നാട്ടിലെ ചെന്നൈയില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പോലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്ആപ് സ്റ്റാറ്റസായി പങ്കുവെക്കുകയും ചെയ്തിരുന്നു

Latest