Connect with us

National

ഹിമാചലിലെ ആശുപത്രിയില്‍ തീപിടിത്തം

ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

ഷിംല| ഹിമാചലിലെ ആശുപത്രിയില്‍ തീപിടിത്തം.ഷിംല ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജ് OPD കെട്ടിടത്തിലാണ് തീപിടിത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ആളപായങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 

 

 

 

 

 

 

Latest