Connect with us

Kozhikode

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍; സെമിനാര്‍ നടത്തി

ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ ‘ചരിത്രോത്സവം’ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ സെമിനാര്‍ നടത്തി. ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സുധാകരന്‍ പാലക്കട മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

 

Latest