Qatar
'ചരിത്ര ധ്വംസനം മാനവ ധ്വംസനം';; ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു

ദോഹ | ആര്‍ എസ് സി 12ാമത് എഡിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ‘ചരിത്ര ധ്വംസനം മാനവ ധ്വംസനം’ എന്ന ശീര്‍ഷകത്തില്‍ കലാലയം സാംസ്‌കാരിക വേദി ഖത്വര്‍ ഒക്ടോബര്‍ 30 ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടി എന്‍ പ്രതാപന്‍ എം പി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
കെ പി രാമനുണ്ണി, കാസിം ഇരിക്കൂര്‍, പി എന്‍ ബാബുരാജ് തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിഷയം അവതരിപ്പിച്ച് പ്രസംഗിക്കും.
---- facebook comment plugin here -----