Kerala
പത്താം ക്ലാസ് മൂല്യനിര്‍ണയം; 3,006 അധ്യാപകര്‍ രേഖകള്‍ നല്‍കിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൃത്യനിര്‍വഹണം നടത്താത്തവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി

തിരുവനന്തപുരം | പത്താം ക്ലാസ് പരീക്ഷാ ഫം പ്രഖ്യാപിക്കാനിരിക്കെ മൂല്യനിര്‍ണയത്തില്‍ രേഖകള്‍ നല്‍കാതെ 3,006 അധ്യാപകര്‍ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
കൃത്യനിര്‍വഹണം നടത്താത്തവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----