Kerala
കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചു; പരാതി
സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട്|കോഴിക്കോട് ഇരിങ്ങണ്ണൂരില്‍ വിവാഹ വീട്ടില്‍ സ്വര്‍ണവും പണവും മോഷണം പോയതായി പരാതി. മുടവന്തേരി സ്വദേശി ടി പി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 10 പവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചതായാണ് പരാതി. സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അലമാരയില്‍ 50,000 രൂപയും 10 പവന്‍ സ്വര്‍ണവുമായിരുന്നു ഉണ്ടായിരുന്നത്.
---- facebook comment plugin here -----