Friday, December 9, 2016
Tags Posts tagged with "lorry strike"

Tag: lorry strike

ചരക്ക് ലോറികള്‍ ജൂലൈ 15 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

കോഴിക്കോട്: ഇ- ഡിക്ലറേഷന്‍ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ചരക്ക് ലോറികള്‍ ഈ മാസം 15 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. ഇ ഡിക്ലറേഷന് വേണ്ടത്ര സമയം അനുവദിച്ചില്ലെന്നും ചരക്ക് അയക്കുന്ന സ്ഥാപനം തന്നെ...

ലോറി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: വാളയാറില്‍ രണ്ട് ദിവസമായി നടത്തിവന്ന ചരക്ക് ലോറി സമരം പിന്‍വലിച്ചു. സമര പ്രതിനിധികളും മുഖ്യമന്ത്രിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിന് കാലതാമസമുണ്ടാകുന്നുവെന്നാരോപിച്ചാണ്...

കേരളത്തിലേക്കുള്ള ചരക്കുലോറികള്‍ ഇന്ന് രാത്രി മുതല്‍ സമരത്തില്‍

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുലോറികള്‍ കേരളത്തിലേക്ക് ഓടില്ല. വാളയാര്‍ ചെക്ക് പോസ്റ്റ് കടക്കാന്‍ ദീര്‍ഘസമയം കാത്തിരിക്കേണ്ടിവരുന്നതില്‍ പ്രതിഷേധിച്ചാണ് ലോറി ഉടമകള്‍ സമരം ചെയ്യുന്നത്. ഇക്കാര്യം നിരവധി തവണ സര്‍ക്കാറിന്റെ...