National വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 19 രൂപ കുറച്ചു ഗാര്ഹികാവശ്യ സിലിണ്ടറിന്റെ വിലയില് മാറ്റമില്ല. Published May 01, 2024 9:49 am | Last Updated May 01, 2024 9:49 am By വെബ് ഡെസ്ക് തിരുവനന്തപുരം | രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു. 19 രൂപയാണ് കുറച്ചത്. ഇതോടെ സിലിണ്ടറിന് ചെന്നൈയില് വില 1,911 രൂപ ആയി. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. ഗാര്ഹികാവശ്യ സിലിണ്ടറിന്റെ വിലയില് മാറ്റമില്ല. Related Topics: gas cylinder You may like ഹെഡ്ഗേവറെയും സവർക്കറെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നത് വ്യാജ പ്രചാരണം: മന്ത്രി വി ശിവൻകുട്ടി പി എം ശ്രീയില് അനുനയ നീക്കം; മന്ത്രി ശിവന്കുട്ടി സി പി ഐ ആസ്ഥാനത്തെത്തി ബിനോയ് വിശ്വവുമായി ചര്ച്ച നടത്തി പി എം ശ്രീ: കേരളത്തിൽ സവർക്കറിന്റെയും ഹെഡ്ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും: കെ സുരേന്ദ്രൻ ശബരിമല സ്വര്ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റി വിറ്റ സ്വര്ണം ബെല്ലാരിയില് കണ്ടെത്തി കർണൂൽ ബസ് അപകടത്തിൽ ട്വിസ്റ്റ്; ബൈക്ക് യാത്രികൻ മരിച്ചത് ഡിവൈഡറിൽ ഇടിച്ച്; ബസ് ഇടിച്ചത് മൃതദേഹത്തെയും ബൈക്കിനെയും വിവാദമായ തീവ്ര വോട്ടര്പട്ടിക പരിഷ്കരണം കേരളത്തിലും ---- facebook comment plugin here ----- LatestNationalകർണൂൽ ബസ് അപകടത്തിൽ ട്വിസ്റ്റ്; ബൈക്ക് യാത്രികൻ മരിച്ചത് ഡിവൈഡറിൽ ഇടിച്ച്; ബസ് ഇടിച്ചത് മൃതദേഹത്തെയും ബൈക്കിനെയുംKeralaഹെഡ്ഗേവറെയും സവർക്കറെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നത് വ്യാജ പ്രചാരണം: മന്ത്രി വി ശിവൻകുട്ടിKeralaപി എം ശ്രീ: കേരളത്തിൽ സവർക്കറിന്റെയും ഹെഡ്ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും: കെ സുരേന്ദ്രൻKeralaപിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സി പി ഐയുടെ ആശങ്കകൾ പരിഹരിക്കും: എം എ ബേബിKerala'മെസ്സി മാത്രം വന്നാൽ പോര, അത് ഞങ്ങളുടെ ലക്ഷ്യമല്ല': നവംബറിലെ മത്സരം മാറ്റിവച്ചതിനെക്കുറിച്ച് മന്ത്രിKeralaമെസ്സി കേരളത്തിലേക്ക് ഉടൻ വരില്ല; നവംബറിലെ മത്സരം മാറ്റിവെച്ചതായി സ്പോൺസർNationalഇൻഡോറിൽ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ