Connect with us

എസ് ആര്‍ ടി സി ഡ്രൈവര്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി എം ഡി ഗതാഗതമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും.ഡ്രൈവര്‍ക്കെതിരെ വിശദമായി അന്വേഷണം നടത്തിയശേഷം നടപടി സംബന്ധിച്ച് തീരുമാനം മതിയെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശം

വീഡിയോ സ്റ്റോറി കാണാം.

Latest