Video ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവം ; ഡ്രൈവര്‍ക്കെതിരെ കേസ് നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കത്തിയാണ് അപകടമുണ്ടായത്. നാദാപുരം സ്വദേശി സുലോചനയാണ് മരിച്ചത്. കോഴിക്കോട് പുതിയറയില്‍ അപകടത്തില്‍പെട്ട ആംബുലന്‍സ് കത്തി രോഗി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ് Related Topics: AMBULANCE You may like നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്ത് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി പി ആര് രമേശ് നിയമിതനായി നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം വീതം കഠിന തടവ് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക് ലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ വര്‍ധിപ്പിച്ച് യു എ ഇ തദ്ദേശ ഫലം: രാവിലെ 7.45 നു സ്ട്രോങ്ങ് റൂമുകള്‍ തുറക്കും ---- facebook comment plugin here ----- LatestKeralaരണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മൂന്നു പേര്‍ക്കു പരിക്ക്Ongoing Newsലൈംഗികാതിക്രമ കേസുകളില്‍ ശിക്ഷ വര്‍ധിപ്പിച്ച് യു എ ഇKeralaതദ്ദേശ ഫലം: രാവിലെ 7.45 നു സ്ട്രോങ്ങ് റൂമുകള്‍ തുറക്കുംKeralaനടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്ത്Nationalവിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ല; വ്യോമയാന മന്ത്രിKeralaരാജ്യാന്തര ചലച്ചിത്രോല്‍സവ ഉദ്ഘാടന വേദിയില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പം എന്ന് പ്രഖ്യാപനംNationalകേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി പി ആര് രമേശ് നിയമിതനായി