Saturday, July 22, 2017
Tags Posts tagged with "helicopter apakadam"

Tag: helicopter apakadam

നാവികസേന ഹെലികോപ്ടര്‍ തകര്‍ന്ന് വീണു

വിശാഖപട്ടണം; വിശാഖപട്ടണത്തിനു സമീപം ഇന്ത്യന്‍നാവിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് രണ്ട് പേരെ കാണാതായി. നാല് പേര്‍ ഹെലികോപ്ടറിലുണ്ടായിരുന്നു. മറ്റു രണ്ട് പേര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു.
Advertisement