Wednesday, December 7, 2016
Tags Posts tagged with "doctor"

Tag: doctor

ഡോക്ടര്‍മാരുടെ സമരം തുടരുന്നു

തിരുവനന്തപുരം: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ (കെ ജി എം ഒ എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായില്ല. വെള്ളിയാഴ്ച രാത്രി ആരോഗ്യ മന്ത്രി വി എസ്...

നാളെ മുതല്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍കോളജ് ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തി. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ...

പയ്യന്നൂരില്‍ ശിശുവിനെ വിറ്റതിന് ഡോക്ടര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: നവജാത ശിശുവിനെ വിറ്റെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് കേസെടുത്തത്. അഞ്ചു ലക്ഷം രൂപക്ക് വിറ്റതായാണ് ആരോപണം. തായ് വേരി സ്വദേശികള്‍ക്ക് 2008ല്‍ ഡോ.ശ്യാമള കുട്ടിയെ വിറ്റെന്നാണ്...

വ്യാജ ഡോക്ടര്‍മാര്‍ വിലസുന്നു; വയനാട്ടുകാര്‍ ആശങ്കയില്‍

മാനന്തവാടി: ജില്ലയിലെ വ്യാജ ഡോക്ടര്‍മാര്‍ വര്‍ധിക്കുന്നത് വയനാട്ടുകാരില്‍ ആശങ്കയുളവാക്കി. വിവിധ പൈല്‍സ് ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ ഇന്നലെ നാല് വ്യാജ ഡോക്ടര്‍മാരാണ് കുടുങ്ങിയത്.. മാനന്തവാടിയിലെ നിഷ ക്ലിനിക്, ലിഷ ക്ലിനിക്ക്,...

ശാസ്ത്രക്രിയക്കിടെ യുവതിയുടെ മരണം; ഡോക്ടര്‍മാര്‍ക്ക് തടവുശിക്ഷ

കൊല്ലം: ശാസ്ത്രക്രിയക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ആറുപേര്‍ക്ക് തടവ് ശിക്ഷ. കൊല്ലം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഡോക്ടര്‍മാരായ ബാലചന്ദ്രന്‍, ലൈല അശോകന്‍, വിനു ബാലകൃഷ്ണന്‍, നേഴ്‌സുമാരായ അനിലകുമാരി, ശ്യമളാ...

സായാഹ്ന ഒ പി തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിതര്‍ക്കായി മെഡിക്കല്‍ കോളേജുകളില്‍ സായാഹ്ന ഒ പി പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. സായാഹ്ന ഒ പി തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനം. കെ ജി എം സി ടി...

24ന് ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്

തിരുവനന്തപുരം:പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കീഴിലുള്ള സബ് സെന്ററുകളില്‍ ഡോക്ടര്‍മാരല്ലാത്തവര്‍ക്കും ചികിത്സ നടത്താന്‍ അനുമതി നല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുഷ് ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള നീക്കവും പിന്‍വലിച്ചില്ലെങ്കില്‍ ഈ മാസം 24 ന് സൂചനാ പണിമുടക്ക് നടത്തുമെന്ന്...