Wednesday, September 26, 2018

Books

Books

വീരാന്‍കുട്ടിയുടെ കവിതകള്‍

ചരിത്രനിരപേക്ഷങ്ങളായ വെറും കാഴ്ചകളെ വഴിയിലുപേക്ഷിച്ച് ഇരുട്ടും വെളിച്ചവും നിലവിളിയും സൗന്ദര്യവും ഇടകലര്‍ന്ന ജീവിതത്തിനു നേരേ ഓടിയടുക്കുന്നവയാണ് വീരാന്‍കുട്ടിയുടെ കവിതകള്‍. പ്രകൃതി ബിംബങ്ങളില്‍ നിന്ന് സാമൂഹിക ചലനങ്ങളിലേക്കുള്ള പരിണാമം അതില്‍ കാണാം. ഖലീല്‍ ജിബ്രാനിലും...

കാളപ്പോരിന്റെ നാടിനെ അടുത്തറിയാം

മലയാളികള്‍ ഏറെ കേട്ട് തഴമ്പിച്ച നാടാണ് സ്‌പെയ്ന്‍. കായിക വാര്‍ത്തകളിലൂടെയാണ് കേരളീയ പുതുതലമുറ സ്‌പെയ്‌നിനെ കൂടുതലായി കേള്‍ക്കുന്നതും അറിയുന്നതും. വര്‍ത്തമാനകാല ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും കളിക്കുന്ന ലാലിഗ ഫുട്‌ബോള്‍ നടക്കുന്ന...

ഇസില്‍: ഭീകരതയുടെ ഭിന്നഭാവങ്ങള്‍

ഏറെ പറഞ്ഞും എഴുതിയും വായിച്ചും കേട്ടും തഴമ്പിച്ച പദമായി മാറിയിരിക്കുന്നു ഇന്ന് ആഗോള ഭീകരത. സ്ഥാനത്തും അസ്ഥാനത്തും നമ്മള്‍ ഭീകരവാദത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആഗോളഭീകരതയുടെ പ്രത്യയശാസ്ത്ര അടിത്തറയെ കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും...

നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍

എസ് ജയചന്ദ്രന്‍ നായര്‍ പ്രതിഭാശാലികളായ മലയാള എഴുത്തുകാരെയും കലാകാരന്മാരെയും ചലച്ചിത്രകാരന്മാരെയും അനുസ്മരിക്കുന്ന കുറിപ്പുകളുടെ സമാഹാരം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ലേഖകന് ഉണ്ടായ ബന്ധത്തില്‍ നിന്നാണ് ഈ കുറിപ്പുകളുടെ പിറവി. ഇവരില്‍ പലരും തന്നെ...

സിവില്‍ സര്‍വീസ് എങ്ങനെ മലയാളത്തില്‍ എഴുതാം?

ജ്യോതിസ് മോഹന്‍ ഐ എ എസ്, ഐ പി എസ്, ഐ ആര്‍ എസ്, ഐ എഫ് എസ് തുടങ്ങി ഇന്ത്യയിലെ വിവിധ സിവില്‍ സര്‍വീസ് പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. പരീക്ഷാ നടത്തിപ്പിനെയും...

ബൈക്കുള ടു ബാങ്കോക്ക്

എസ് ഹുസൈന്‍ സൈദി, വിവ. പി കെ ശ്രീനിവാസന്‍ ഭീകരാക്രമണങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിവിദഗ്ധനായ പത്രപ്രവര്‍ത്തകന്റെ മുംബൈ അധോലോകത്തെക്കുറിച്ചുള്ള പുസ്തകം. 'ഡോംഗ്രി ടു ദുബൈ' എന്ന പുസ്തകത്തിന്റെ തുടര്‍ച്ചയാണിത്. ആറ് ദശാബ്ദമായി മുംബൈ നഗരത്തില്‍...

ചികിത്സയുടെ ലോകം

ഡോ. സി എന്‍ പരമേശ്വരന്‍ അര നൂറ്റാണ്ട് കാലത്തോളം ചികിത്സയുടെ ലോകത്ത് ചെലവഴിച്ച ഭിഷഗ്വരന്റെ കാഴ്ചപ്പാടുകളും അനുഭവങ്ങളും പഠനങ്ങളും ചേര്‍ത്തുവെച്ച പുസ്തകം. ചികിത്സിക്കണോ വേണ്ടയോ, പറയണോ ഒളിപ്പിക്കണോ, കൊല്ലണോ ജീവിപ്പിക്കണോ, കൊള്ളണോ തള്ളണോ, ശരിയേത്...

ഗള്‍ഫനുഭവങ്ങളുടെ പൊള്ളുന്ന കാഴ്ചകളിലേക്ക്

ഗള്‍ഫനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയും അല്ലാതെയും ധാരാളം പുസ്തകങ്ങള്‍ യു എ ഇ മലയാളികള്‍ പ്രസിദ്ധീകരിക്കുന്നു. അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും ശ്രദ്ധേയവുമാണ്. സുറാബ്, സത്യന്‍ മാടാക്കര, ഇ എം ഹാശി, ഇ എം അഷ്‌റഫ്, എ എം...

കോണ്‍ഗ്രസിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ അണിയറ രഹസ്യങ്ങളുമായി പുതിയ പുസ്തകം വരുന്നു. മുതിര്‍ന്ന നേതാവും ഇന്ദിരാഗാന്ധിയുടെ സഹചാരിയുമായിരുന്ന എം എല്‍ ഫൊത്തേദാറാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന 'ചിനാര്‍ ലീവ്‌സ്' എന്ന പുസ്തകം രചിച്ചത്. കോണ്‍ഗ്രസ്...

രഞ്ജിത്തിന്റെ നോവല്‍ ശ്രദ്ധേയമാകുന്നു

അബുദാബി: ഗള്‍ഫ് ന്യൂസ് ദിനപത്രത്തിലെ മലയാളീ മാധ്യമ പ്രവര്‍ത്തകനായ രഞ്ജിത് വാസുദേവന്റെ നോവല്‍ ശ്രദ്ധേയമാകുന്നു. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വികസനപ്രശ്‌നങ്ങള്‍ ആധാരമാക്കിയാണ് നോവല്‍. അബൂദാബി പുസ്തകോല്‍സവത്തില്‍ വില്‍പനക്കുണ്ട്. തൃശൂര്‍ കണ്ടശ്ശാങ്കടവ് സ്വദേശി രഞ്ജിത് വാസുദേവന്റെ ആദ്യ...

TRENDING STORIES