Connect with us

National

പുടിന് പിന്നാലെ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്; സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ച തുടങ്ങി

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയും ഇന്ത്യയിലേക്ക്. സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ കാഴ്ചക്കാരല്ലെന്ന് പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷത്തില്‍ പക്ഷം പിടിക്കാതെ ഇരുരാജ്യങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് ഇന്ത്യയുടെ നയതന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest